പ​ത്ത​നം​തി​ട്ട​യി​ൽ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി മ​രി​ച്ചു
Monday, April 22, 2019 2:09 PM IST
പ​ത്ത​നം​തി​ട്ട: ക​ല്ല​ട​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി മ​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​ജ്മ​ൽ (19), നാ​സിം (15) എ​ന്നി​വ​രും ഇവരുടെ സുഹൃത്ത് നി​യാ​സ് (19) എ​ന്ന​യാ​ളു​മാ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.