ഡ​ൽ​ഹി​യി​ൽ ആ​റി​ട​ത്ത് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ്
Monday, April 22, 2019 12:08 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ ത​ല​സ്ഥാ​ന​ത്തെ ഏ​ഴ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങളിൽ ആ​റി​ട​ത്തും കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. മു​ൻ മു​ഖ്യ​മ​ന്ത്രി​യും ഡ​ൽ​ഹി പി​സി​സി അ​ധ്യ​ക്ഷ​യു​മാ​യ ഷീ​ല ദീ​ക്ഷി​ത് നോ​ർ​ത്ത്ഈ​സ്റ്റ് ഡ​ൽ​ഹി​യി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടും.



മുൻ പിസിസി അധ്യക്ഷൻ അ​ജ​യ് മാ​ക്ക​ൻ ന്യൂ​ഡ​ൽ​ഹി മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ: ചാ​ന്ദ്‌​നി ചൗ​ക്ക്- ജെ.​പി.​അ​ഗ​ർ​വാ​ൾ, ഈ​സ്റ്റ് ഡ​ൽ​ഹി- അ​ര​വി​ന്ദ് സിം​ഗ് ലൗ​ലി, നോ​ർ​ത്ത് വെ​സ്റ്റ് ഡ​ൽ​ഹി- രാ​ജേ​ഷ് ലി​ലോ​ത്തി​യ, വെ​സ്റ്റ് ഡ​ൽ​ഹി- മ​ഹാ​ബ​ൽ മി​ശ്ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.