പ​രാ​ജ​യ​ഭീ​തി​യി​ൽ സി​പി​എം അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്നെ​ന്ന് മു​ല്ല​പ്പ​ള്ളി
Sunday, April 21, 2019 11:33 PM IST
കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ഭീ​തി​യി​ൽ സി​പി​എം അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. എ.​കെ. ആ​ൻ​റ​ണി​യു​ടെ​യും ശ​ശി ത​രൂ​രി​ന്‍റെ​യും റോ​ഡ് ഷോ ​ത​ട​ഞ്ഞ സി​പി​എം ന​ട​പ​ടി ജ​നാ​ധി​പ​ത്യ​ത്തി​ൽ കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത​താ​ണെ​ന്നും എ​തി​രാ​ളി​ക​ളെ പ്ര​ചാ​ര​ണം ന​ട​ത്താ​ൻ​പോ​ലും അ​നു​വ​ദി​ക്കാ​ത്ത നി​ല​പാ​ട് അ​സ​ഹി​ഷ്ണു​ത​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.