ചെന്നൈയ്ക്ക് ടോ​സ്, ബാ​റ്റിം​ഗ് ബാം​ഗ്ലൂ​രി​ന്
Sunday, April 21, 2019 7:41 PM IST
ബം​ഗ​ളൂ​രു: സീ​സ​ണി​ലെ 39ാം മ​ത്സ​ര​ത്തി​ൽ ടോ​സ് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്. ടോ​സ് നേ​ടി​യ ചെ​ന്നൈ നാ​യ​ക​ൻ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി ബാം​ഗ്ലൂ​രി​നെ ബാ​റ്റിം​ഗി​ന​യ​ച്ചു.

ചെ​ന്നൈ നി​ര​യി​ൽ നാ​യ​ക​ൻ ധോ​ണി​യ്ക്കു പു​റ​മേ ഡ്വ​യെ​ൻ ബ്രാ​വോ​യും തി​രി​ച്ചെ​ത്തി.

ബാം​ഗ്ലൂ​ർ നി​ര​യി​ൽ എ​ബി ഡി​വി​ല്ലി​യേ​ഴ്സ് തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ മു​ഹ​മ്മ​ദ് സി​റാ​ജി​ന് പ​ക​ര​ക്കാ​ര​നാ​യി ഉ​മേ​ഷ് യാ​ദ​വി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.