വാ​ർ​ണ​ർ- ബെ​യ​ർ​സ്റ്റോ ഷോ: ​കോ​ൽ​ക്ക​ത്ത ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി
Sunday, April 21, 2019 7:23 PM IST
ഹൈ​ദ​രാ​ബാ​ദ്: കോ​ൽ​ക്ക​ത്ത ഉ​യ​ർ​ത്തി​യ 160 റ​ൺ​സി​ന്‍റെ വി​ജ​യ ല​ക്ഷ്യ​മൊ​ന്നും ഹൈ​ദ​രാ​ബാ​ദി​ന് മു​ന്നി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​ൻ മ​തി​യാ​കു​മാ​യി​രു​ന്നി​ല്ല. ഡേ​വി​ഡ് വാ​ർ​ണ​റും ജോ​ണി ബെ​യ​ർ​സ്റ്റോ​യും ചേ​ർ​ന്ന് ഇ​ത് വീ​ണ്ടും തെ​ളി​യി​ച്ചു.

ഇ​രു​വ​രും അ​ടി​യു​ടെ പൊ​ടി​പൂ​രം തീ​ർ​ത്ത മ​ത്സ​ര​ത്തി​ൽ ഹൈ​ദ​രാ​ബാ​ദ് അ​ഞ്ചോ​വ​ർ ബാ​ക്കി നി​ൽ​ക്കെ വി​ജ​യം ക​ണ്ടു.

43 പ​ന്തി​ൽ ഏ​ഴ് ഫോ​റും നാ​ല് കൂ​റ്റ​ൻ സി​ക്സ​റു​ക​ളു​മ​ട​ക്കം 80 റ​ൺ​സെ​ടു​ത്ത ബെ​യ​ർ സ്റ്റോ​യും 38 പ​ന്തി​ൽ അ​ഞ്ച് സി​ക്സ​റും മൂ​ന്ന് ഫോ​റും പ​റ​ത്തി​യ ഡേ​വി​ഡ് വാ​ർ​ണ​റും ചേ​ർ​ന്ന് കോ​ൽ​ക്ക​ത്ത​യെ പി​ച്ചി​ചീ​ന്തി.

12ാം ഓ​വ​റി​ലെ ര​ണ്ടാം പ​ന്തി​ൽ വാ​ർ​ണ​ർ പു​റ​ത്താ​കു​മ്പോ​ൾ ഹൈ​ദ​രാ​ബാ​ദ് വി​ജ​യ​ത്തി​ന് 29 റ​ൺ​സ് മാ​ത്രം അ​ക​ലെ​യാ​യി​രു​ന്നു. വാ​ർ​ണ​റി​നു പി​ന്നാ​ലെ​യെ​ത്തി​യ കെ​യ്‌​ൻ വി​ല്യം​സ​ണി​ന് ഒ​ര​റ്റ​ത്ത് നി​ന്ന് ബെ​യ​ർ​സ്റ്റോ​യ്ക്ക് സ്ട്രൈ​ക്ക് കൈ​മാ​റു​ക മാ​ത്ര​മേ ചെ​യ്യേ​ണ്ടി​യി​രു​ന്നു​ള്ളു.

കോ​ൽ​ക്ക​ത്ത നി​ര​യി​ൽ പ​ന്തെ​ടു​ത്ത എ​ല്ലാ​വ​രും ശ​രാ​ശ​രി എ​ട്ട് റ​ൺ​സി​ന് മു​ക​ളി​ൽ വ​ഴ​ങ്ങു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.