യു​പി​യി​ൽ ബ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഏ​ഴു​പേ​ർ മ​രി​ച്ചു
Sunday, April 21, 2019 8:35 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​യി​ൻ​പു​രി​യി​ൽ ബ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഏ​ഴു​പേ​ർ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ 34 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​ഗ്ര- ല​ക്നോ എ​ക്സ്പ്ര​സ് ഹൈ​വേ​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ര​ണ സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പ​രി​ക്കേ​റ്റ​വ​രി​ൽ ചി​ല​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും വി​വ​ര​ങ്ങ​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.