ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ടു
Saturday, April 20, 2019 10:44 PM IST
ധ​ൻ​ബാ​ദ്: ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ടു. ജാ​ർ​ഖ​ണ്ഡി​ലെ ധ​ൻ​ബാ​ദ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ അ​ഞ്ചം​ഗ​സം​ഘം മ​ദ്യ​ല​ഹ​രി​യി​ൽ പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. പ്ര​തി​ക​ളി​ൽ ര​ണ്ടു​പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​ക​ത്ത​വ​രാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പെ​ണ്‍​കു​ട്ടി​യെ വീ​ടി​ന്‌ സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​വ​ർ ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. ആ​ള്‍​പ്പാ​ര്‍​പ്പി​ല്ലാ​ത്ത പു​ര​യി​ട​ത്തി​ല്‍​വെ​ച്ചാ​ണ് പെ​ൺ​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്.

സം​ഭ​വ​ത്തി​ലെ അ​ഞ്ചു പ്ര​തി​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.