കോ​ഴി​ക്കോ​ട്ട് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​നു മു​ന്നി​ൽ വ​യോ​ധി​ക​ൻ കു​ത്തേ​റ്റ് മ​രി​ച്ചു
Saturday, April 20, 2019 3:49 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​നു മു​ന്നി​ൽ വ​യോ​ധി​ക​ൻ കു​ത്തേ​റ്റ് മ​രി​ച്ചു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ള​യം സ്വ​ദേ​ശി പ്ര​ബി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​യാ​ൾ​ക്ക് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. മ​രി​ച്ച​യാ​ളെ തി​രി​ച്ചി​റി​ഞ്ഞി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.