മൂ​ന്നു വ​യ​സു​കാ​ര​ന്‍റെ മരണം: അ​ച്ഛ​നും അ​റ​സ്റ്റി​ൽ
Saturday, April 20, 2019 12:18 PM IST
ആ​ലു​വ: ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നാ​യ മൂ​ന്നു വ​യ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ച്ഛ​നും അ​റ​സ്റ്റി​ൽ. മെ​ട്രോ​യാ​ർ​ഡി​ലെ ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​യ ഷാ​ജി​ത് ഖാ​ൻ(35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ൽ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​നി​യാ​യ കു​ട്ടി​യു​ടെ അ​മ്മ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി​യി​രു​ന്നു.

ആ​ലു​വ​യി​ലെ ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്ന കു​ട്ടി വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് മ​രി​ച്ച​ത്. മ​ര​ണ​ശേ​ഷം ഏ​റ്റെ​ടു​ക്കാ​ൻ ആ​രു​മി​ല്ലാ​തി​രു​ന്ന കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ഏ​ലൂ​രി​ലെ സു​മ​ന​സു​ക​ൾ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ൽ​പ സ​മ​യ​ത്തി​ന​കം കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം അ​ല്പ സ​മ​യ​ത്തി​ന​കം ഏ​ലൂ​ർ പാ​ല​യ്ക്കാ​മു​ക​ൾ ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കും.

ത​ല​യ്ക്കേ​റ്റ ശ​ക്ത​മാ​യ ആ​ഘാ​തം മ​ര​ണ​ത്തി​നി​ട​യാ​ക്കി​യെ​ന്നാ​ണ് എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലെ പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.