കോൽക്കത്തയിൽ ക്രിക്കറ്റ് വാതുവയ്പ്പ് സംഘം പിടിയിൽ
Saturday, April 20, 2019 4:40 AM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ലെ കോ​ൽ​ക്ക​ത്തി​യി​ൽ​നി​ന്നും ക്രി​ക്ക​റ്റ് വാ​തു​വ​യ്പ്പ് സം​ഘം പി​ടി​യി​ൽ. കോ​ൽ​ക്ക​ത്തി​യി​ലെ ഈ​ഡ​ൻ​ഗാ​ർ​ഡ​നി​ലെ എ​ഫ്1 ബ്ലോ​ക്കി​ൽ​നി​ന്നും വെള്ളിയാഴ്ച രാത്രിയാണ് ഏ​ഴ് പേ​ര​ട​ങ്ങു​ന്ന സം​ഘം പി​ടി​യി​ലാ​യ​ത്.

ആ​ന്‍റി റൗ​ഡി സ്ക്വാ​ഡാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 14 മൊ​ബൈ​ൽ ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഐ​പി​എ​ല്ലി​ൽ ബം​ഗ​ളൂ​രു-​കോ​ൽ​ക്ക​ത്ത മ​ത്സ​രം വെള്ളിയാഴ്ച ന​ട​ന്ന​ത് ഈ​ഡ​ൻ​ഗാ​ർ​ഡ​നി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.