കോട്ടയത്ത് ഇടിമിന്നലേറ്റ് അമ്മയ്ക്കും മകനും പരിക്ക്
Saturday, April 20, 2019 12:41 AM IST
കോ​ട്ട​യം: മു​ണ്ട​ക്ക​യ​ത്ത് ഇ​ടി​മി​ന്ന​ലേ​റ്റ് അ​മ്മ​യ്ക്കും മ​ക​നും പ​രി​ക്കേ​റ്റു. വേ​ങ്ങ​ത്താ​നം ത​ട​ത്തി​ൽ മ​ഞ്ജു, മ​ക​ൻ അ​ര​വി​ന്ദ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

ഇ​രു​വ​രെ​യും കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.