പ്ര​സം​ഗം കേ​ട്ടി​ല്ല, അ​ധി​ക്ഷേ​പ​ക​രോ​ടു പ​രാ​തി​യി​ല്ല; വി​ശ​ദീ​ക​രി​ച്ച് പി.​ജെ. കു​ര്യ​ൻ
Friday, April 19, 2019 12:31 AM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​തി​ൽ സം​ഭ​വി​ച്ച പി​ഴ​വു​ക​ളി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ജെ. കു​ര്യ​ൻ.

താ​ൻ ത​ന്നെ പ​രി​ഭാ​ഷ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്േ‍​റാ ആ​ന്‍റ​ണി നി​ർ​ബ​ന്ധി​ച്ച​പ്പോ​ഴാ​ണ് താ​ൻ അം​ഗീ​ക​രി​ച്ച​തെ​ന്നും പ്ര​സം​ഗം വ്യ​ക്ത​മാ​യി കേ​ൾ​ക്കാ​ൻ ക​ഴി​യാ​ത്ത​തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ൽ സം​ഭ​വി​ച്ച​തെ​ന്നും കു​ര്യ​ൻ പ​റ​ഞ്ഞു. മു​ന്പ് താ​ൻ രാ​ഹു​ലി​ന്‍റെ​യും സോ​ണി​യ ഗാ​ന്ധി​യു​ടെ​യും മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ​യും പ്ര​സം​ഗ​ങ്ങ​ൾ അ​പാ​ക​ത​ക​ളി​ല്ലാ​തെ പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ധി​ക്ഷേ​പി​ക്കു​ന്ന​വ​രോ​ടു പ​രാ​തി​യി​ല്ലെ​ന്നും കു​ര്യ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​ത്ത​നം​തി​ട്ട​യി​ലെ പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​പ്പോ​ൾ പി.​ജെ. കു​ര്യ​ൻ വ​ൻ​തോ​തി​ൽ പി​ഴ​വു​ക​ൾ വ​രു​ത്തി​യി​രു​ന്നു. രാ​ഹു​ലി​ന്‍റെ വാ​ക്കു​ക​ളു​ടെ അ​ർ​ഥം പൂ​ർ​ണ​മാ​യും മാ​റു​ന്ന രീ​തി​യി​ലാ​യി​രു​ന്നു കു​ര്യ​ന്‍റെ ചി​ല പ​രി​ഭാ​ഷാ പ്ര​യോ​ഗ​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.