ധോ​ണി​ക്ക് പു​റംവേ​ദ​ന; അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ക​ളി​ക്കു​മോ എ​ന്ന് വ്യ​ക്ത​മ​ല്ല
Thursday, April 18, 2019 12:01 AM IST
ഹൈ​ദ​രാ​ബാ​ദ്: ചെ​ന്നൈ നാ​യ​ക​ൻ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​ക്ക് പു​റം​വേ​ദ​ന. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ധോ​ണി ക​ള​ത്തി​ലി​റ​ങ്ങാ​തി​രു​ന്ന​ത്.

ധോ​ണി​ക്ക് പ​ക​രം സു​രേ​ഷ് റെ​യ്ന​യാ​ണ് ടീ​മി​നെ ന​യി​ച്ച​ത്. ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നാ​യി 2010നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ധോ​ണി ഇ​റ​ങ്ങാ​തി​രി​ക്കു​ന്ന​ത്. ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് ചെ​ന്നൈ​ക്കൊ​പ്പം ധോ​ണി ക​ള​ത്തി​ലി​ല്ലാ​ത്ത​ത്.

അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ധോ​ണി ക​ളി​ക്കു​മോ എ​ന്ന് ടീം ​വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.