എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ പ്ര​ചാ​ര​ണ വാ​ഹ​നം സി​പി​എം ത​ക​ർ​ത്ത​താ​യി പ​രാ​തി
Wednesday, April 17, 2019 10:04 PM IST
ച​വ​റ: കൊ​ല്ല​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ പ്ര​ചാ​ര​ണ വാ​ഹ​നം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ക​ർ​ത്ത​താ​യി പ​രാ​തി. ച​വ​റ​യി​ൽ​വെ​ച്ചാ​ണ് പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​നു​നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സംഭവത്തിൽ യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​ത്വ​മാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.