കൊ​ച്ചി​യി​ൽ മൂ​ന്നു​വ​യ​സ്സു​കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്; അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ വേ​ണ​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍
Wednesday, April 17, 2019 8:43 PM IST
കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് മൂ​ന്നു വ​യ​സു​കാ​ര​ന്‍ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍. ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ കു​ട്ടി​യെ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ടെ​റ​സി​ന്‍റെ മു​ക​ളി​ല്‍ നി​ന്നും വീ​ണു പ​രി​ക്കേ​റ്റ​താ​ണ് എ​ന്നാ​ണ് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ വി​ശ​ദീ​ക​ര​ണം.

കു​ട്ടി​ക്ക് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ വേ​ണ്ടി വ​രു​മെ​ന്ന് മാ​താ​പി​താ​ക്ക​ളോ​ട് ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ച്ചു. അ​തേ​സ​മ​യം കു​ട്ടി​യു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ല്‍ പൊ​ള​ള​ലേ​റ്റ പാ​ടു​ക​ളും കാ​ലു​ക​ളി​ല്‍ മു​റി​വേ​റ്റ പാ​ടു​ക​ളു​മു​ണ്ട്.

വി​വ​രം അ​റി​ഞ്ഞ് ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.