മോ​ദി​ക്കെ​തി​രേ ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ൾ കോ​ടി​ക​ളൊ​ഴു​ക്കു​ന്നു: ബാ​ബാ രാം​ദേ​വ്
Wednesday, April 17, 2019 7:26 PM IST
ജ​യ്പൂ​ർ: ന​രേ​ന്ദ്ര മോ​ദി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്താ​തി​രി​ക്കാ​ൻ ദേ​ശ വി​രു​ദ്ധ ശ​ക്തി​ക​ൾ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ഒ​ഴു​ക്കു​ന്ന​തെ​ന്ന് യോ​ഗ​ഗു​രു ബാ​ബാ രാം​ദേ​വ്.

രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ളും ചി​ല മു​സ്ലീം- ക്രി​സ്ത്യ​ൻ രാ​ജ്യ​ങ്ങ​ളു​മാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള നീ​ക്ക​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്നും രാം​ദേ​വ് പ​റ​ഞ്ഞു.

രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാം​ദേ​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.