സ്വർണ വിലയിൽ മാറ്റമില്ല
Monday, April 15, 2019 12:27 PM IST
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. നാല് ദിവസമായി ആഭ്യന്തര വിപണിയിൽ സ്വർണ വില മാറാതെ നിൽക്കുകയാണ്. പവന് 23,720 രൂപയിലും ഗ്രാമിന് 2,965 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.