ജെ​റ്റ് എ​യ​ർ​വേ​സ് മേ​ധാ​വി ന​രേ​ഷ് ഗോ​യൽ രാ​ജി​വ​ച്ചു
Monday, March 25, 2019 3:50 PM IST
ന്യൂ​ഡ​ൽ​ഹി: ജെ​റ്റ് എ​യ​ർ​വേ​സ് സ്ഥാ​പ​ക​ൻ ന​രേ​ഷ് ഗോ​യ​ലും ഭാ​ര്യ അ​നി​യ ഗോ​യ​ലും ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ നി​ന്നു രാ​ജി​വ​ച്ചു. ജെ​റ്റ് എ​യ​ർ​വേ​സ് ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ് രാ​ജി.

ന​രേ​ഷ് ഗോ​യ​ലി​നു പ​ക​രം സി​ഇ​ഒ വി​ന​യ് ഡു​ബി ത​ത്‌സ്ഥാ​നം ഏറ്റെടുക്കും. 8,000 കോ​ടി​യു​ടെ ക​ട​മാ​ണ് വി​മാ​ന​ക്ക​ന്പ​നി​ക്കു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.