അ​ഖി​ലേ​ഷ്-​മു​ലാ​യം അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​ന​ക്കേ​സ്: സി​ബി​ഐ​ക്ക് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്
Monday, March 25, 2019 2:12 PM IST
ന്യൂ​ഡ​ല്‍​ഹി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു അ​ടു​ത്തി​രി​ക്കെ സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​ക്ക് തി​രി​ച്ച​ടി. പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ അ​ഖി​ലേ​ഷ് യാ​ദ​വി​നും മു​തി​ര്‍​ന്ന നേ​താ​വ് മു​ലാ​യം സിം​ഗ് യാ​ദ​വി​നു​മെ​തി​രാ​യ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ല്‍ സു​പ്രീം​കോ​ട​തി സി​ബി​ഐ​ക്ക് നോ​ട്ടീ​യ് അ​യ​ച്ചു.

കേ​സി​ലെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി.

അ​ഖി​ലേ​ഷി​നും മു​ലാ​യ​മി​നു​മെ​തി​രെ 2007ലാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. അ​തേ​സ​മ​യം, രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം തീ​ര്‍​ക്കാ​ന്‍ ന​രേ​ന്ദ്ര മോ​ദി​യും എ​ന്‍​ഡി​എ സ​ര്‍​ക്കാ​രും ത​നി​ക്കെ​തി​രെ സി​ബി​ഐ​യെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് അ​ഖി​ലേ​ഷ് യാ​ദ​വ് ആ​രോ​പി​ച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.