ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​തി​സ​ന്ധി​ക​ൾ സൃ​ഷ്ടി​ക്കു​ന്നു​വെ​ന്ന് കു​മാ​ര​സ്വാ​മി
Monday, March 25, 2019 12:52 PM IST
ബം​ഗ​ളൂ​രു: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജെ​ഡി​എ​സ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു മു​ന്നി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​തി​സ​ന്ധി​ക​ൾ സൃ​ഷ്ടി​ക്കു​ന്നു​വെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി. ചി​ല​ർ വ്യ​ക്തി​പ​ര​മാ​യ നേ​ട്ട​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു. ഇ​വ​ർ ജെ​ഡി​എ​സ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലെ തി​രി​ച്ച് ചെ​യ്യാ​ൻ ജെ​ഡി​എ​സ് പ്ര​വ​ർ​ത്ത​ക​രെ അ​നു​വ​ദി​ക്കി​ല്ല. രാ​ജ്യ​മാ​ണ് പ്ര​ധാ​നം. സ​ഖ്യ ക​ക്ഷി​യാ​യ കോ​ണ്‍​ഗ്ര​സ്, ജെ​ഡി​എ​സ് സ്ഥാ​നാ​ർ​ഥി​ക​ളെ പി​റ​കോ​ട്ട് വ​ലി​ച്ചാ​ലും ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ അ​ങ്ങ​നെ ചെ​യ്യി​ല്ലെ​ന്നും കു​മാ​ര​സ്വാ​മി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.