ഛത്തീ​സ്ഗ​ഡ്-​ദി​ബ്രു​ഗ​ഡ് എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ തീ​പി​ടി​ത്തം
Friday, March 22, 2019 1:32 PM IST
ന്യൂ​ഡ​ൽ​ഹി: ഛത്തീ​സ്ഗ​ഡ്-​ദി​ബ്രു​ഗ​ഡ് എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ തീ​പി​ടി​ത്തം. ഛത്തീ​സ്ഗ​ഡി​ൽ​നി​ന്നും ദി​ബ്രു​ഗ​ഡി​ലേ​ക്ക് പോ​യ 15904 ട്രെ​യി​നിലാണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ട്രെയിന്‍റെ എൻജിനും മൂന്ന് ബോഗികളിലും തീപിടിച്ചിരുന്നു.

ഡാ​ർ​ജി​ലിം​ഗി​ൽ​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​രാ​ണെ​ന്നും അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​ൻ​ജി​നി​ൽ​നി​ന്നു​ള്ള ഡീ​സ​ൽ ചോ​ർ​ച്ച​യാ​യി​രി​ക്കാം തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.