ചൈ​ന​യി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഇ​ട​യി​ലേ​ക്ക് കാ​ർ പാ​ഞ്ഞു ക​യ​റി ആ​റു മ​ര​ണം
Friday, March 22, 2019 8:51 AM IST
ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് കാ​ർ പാ​ഞ്ഞു ക​യ​റി ആ​റു പേ​ർ മ​രി​ച്ചു. ഏഴു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഹു​ബെ​യ് പ്ര​വി​ശ്യ​യി​ലെ സോ​യാം​ഗ് പ​ട്ട​ണ​ത്തി​ലാ​ണ് സം​ഭ​വം.

കാ​ർ ഡ്രൈ​വ​റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ടി​വ​ച്ചു​കൊ​ന്നു. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ന് ഭീ​ക​രാ​ക്ര​മ​ണ ബ​ന്ധമുണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.