ഒ​ഡീ​ഷ തെ​ര​ഞ്ഞെ​ടു​പ്പ്: ബി​ജെ​പി ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു
Thursday, March 21, 2019 11:59 PM IST
ഭൂ​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക ബി​ജെ​പി പ്ര​ഖ്യാ​പി​ച്ചു. 100 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ട്ടി​ക​യാ​ണ് പു​റ​ത്തു​വി​ട്ട​ത്. ആ​കെ 147 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളാ​ണു​ള്ള​ത്.

2014ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 10 സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് ബി​ജെ​പിക്ക് ജ​യി​ക്കാ​നാ​യ​ത്. ഇ​ത്ത​വ​ണ ബി​ജു ജ​ന​താ​ദ​ളി​നെ​തി​രെ(​ബി​ജെ​ഡി) ക​ടു​ത്ത പോ​രാ​ട്ട​ത്തി​നാ​ണ് ബി​ജെ​പി ഇ​റ​ങ്ങു​ന്ന​ത്. ബി​ജെ​ഡി​യു​ടെ ര​ണ്ടു എം​പി​മാ​രും ചി​ല എം​എ​ൽ​എ​മാ​രും പാ​ർ​ട്ടി വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്നി​രു​ന്നു.

ഏ​പ്രി​ൽ 11,18,23,29 തീ​യ​തി​ക​ളി​ലാ​ണ് ഒ​ഡീ​ഷ​യി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്. ക​രു​ത്ത​രാ​യ ബി​ജു ജ​ന​താ​ദ​ളി​നെ പി​ന്‍​ത​ള്ളി ഒ​ഡീ​ഷ​യി​ല്‍ ബി​ജെ​പി​ക്ക് കൂ​ടു​ത​ല്‍ സീ​റ്റ് കി​ട്ടു​മെ​ന്നാ​ണ് അ​ഭി​പ്രാ​യ സ​ര്‍​വേ​ക​ള്‍ പ്ര​വ​ചി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.