വ​ട​ക​ര​യി​ൽ ജെ​ഡി​എ​സ് നേ​താ​വി​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു
Thursday, March 21, 2019 5:59 PM IST
വ​ട​ക​ര: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​ടെ ജ​ന​താ​ദ​ള്‍ (എ​സ്) നേ​താ​വി​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു. കെ. ​ലോ​ഹ്യ​യെ കൈ​ക​ൾ​ക്ക് പൊ​ള്ളേ​ലേ​റ്റ നി​ല​യി​ൽ വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ജെ​ഡി​എ​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​ണ് കെ.​ലോ​ഹ്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.