മൂ​ന്ന് സൈ​നി​ക​രെ സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ വെ​ടി​വ​ച്ചു​കൊ​ന്നു
Thursday, March 21, 2019 9:29 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ മൂ​ന്ന് സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​രെ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി. ജ​മ്മു കാ​ഷ്മീ​രി​ലെ ഉ​ദം​പു​രി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. സ​ഹ​പ്ര​വ​ർ​ത്ത​ക​രെ വെ​ടി​വ​ച്ച​തി​നു​ശേ​ഷം സ്വ​യം നി​റ​യൊ​ഴി​ച്ച ജവാന്‍റെ നി​ല​യും ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി പൊ​കാ​ർ​മ​ൽ ആ​ർ, ഡ​ൽ​ഹി സ്വ​ദേ​ശി യോ​ഗേ​ന്ദ്ര ശ​ർ​മ്മ, ഹ​രി​യാ​ന സ്വ​ദേ​ശി ഉ​മേ​ദ് സിം​ഗ് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഉ​ത്ത​ർ​പ്ര​ദേ​ശു​കാ​ര​നാ​യ അ​ജി​ത് കു​മാ​റാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ വെ​ടി​യു​തി​ർ​ത്ത​ത്. സ​ർ​വീ​സ് തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു അ​ജി​ത് കു​മാ​ർ വെ​ടി​യു​തി​ർ​ത്ത​ത്.

അ​ജി​ത് കു​മാ​റി​നെ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നും ഇ​യാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. വെ​ടി​യു​തി​ർ​ത്ത​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സൈ​നി​ക ക്യാ​ന്പി​ലെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.