കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ഞ്ചാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തി​റ​ക്കി
Tuesday, March 19, 2019 1:59 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ഞ്ചാം​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പു​റ​ത്തി​റ​ക്കി. 56 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ട്ടി​ക​യാ​ണ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

ആ​ന്ധ്ര, തെ​ലു​ങ്കാ​ന, ആ​സാം, മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ശ്ചി​മ​ബം​ഗാ​ൾ, ഒ​ഡീ​ഷ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​ട്ടി​ക​യാ​ണ് ത​യാ​റാ​യി​രി​ക്കു​ന്ന​ത്. ല​ക്ഷ​ദ്വീ​പി​ൽ ഹം​ദു​ള്ള സെ​യ്ദ് മ​ത്സ​രി​ക്കാ​നും തീ​രു​മാ​ന​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.