ഫെ​ഡ​റേ​ഷ​ൻ ക​പ്പ്: 1500 മീ​റ്റ​റി​ൽ ജി​ൻ​സ​ണ് സ്വ​ർ​ണം
Monday, March 18, 2019 5:44 PM IST
പ​ട്യാ​ല: 23-ാമ​ത് ഫെ​ഡ​റേ​ഷ​ൻ ക​പ്പ് ദേ​ശീ​യ സീ​നി​യ​ർ അ​ത്‌​ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ ജി​ൻ​സ​ൺ ജോ​ൺ​സ​ണ് സ്വ​ർ​ണം. പു​രു​ഷ​ന്മാ​രു​ടെ 1500 മീ​റ്റ​റി​ലാ​ണ് ജി​ൻ​സ​ൺ ജോ​ൺ​സ​ൺ സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്.

നേ​ര​ത്തെ, 800 മീ​റ്റ​റി​ലും ജി​ൻ​സ​ൺ സ്വ​ർ​ണം നേ​ടി​യി​രു​ന്നു. 1:49.68 സെ​ക്ക​ൻ​ഡി​ലാ​യി​രു​ന്നു ജി​ൻ​സ​ൺ ഫി​നി​ഷിം​ഗ് ലൈ​ൻ ക​ട​ന്ന​ത്. എ​ന്നാ​ൽ ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള യോ​ഗ്യ​താ മാ​ർ​ക്ക് ക​ട​ക്കാ​ൻ താ​ര​ത്തി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.