കൊ​ച്ചി​യി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് നേ​രെ പെ​ട്രോ​ള്‍ ആ​ക്ര​മ​ണം
Thursday, March 14, 2019 11:19 PM IST
കൊ​ച്ചി: പ​ന​ന്പ​ള്ളി ന​ഗ​റി​ൽ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് നേ​രെ പെ​ട്രോ​ൾ ആ​ക്ര​മ​ണം. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ബൈ​ക്കി​ലെ​ത്തി​യ യു​വാ​വാ​ണ് യു​വ​തി​ക​ൾ​ക്കു നേ​രെ പെ​ട്രോ​ൾ ഒ​ഴി​ച്ച​ത്.

ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ പോ​വു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ ത​ട​ഞ്ഞു നി​ര്‍​ത്തി​യാ​ണ് ഇ​യാ​ൾ പെ​ട്രോ​ൾ ഒ​ഴി​ച്ച​ത്. സംഭവത്തിൽ പെ​ൺ​കു​ട്ടി​ക​ളു​ടെ മൊ​ഴി​യെ​ടു​ത്ത പോ​ലീ​സ് യു​വാ​വി​നാ​യി തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.