കൊ​ണ്ടോ​ട്ടി​യി​ൽ മു​സ്ലിം ലീ​ഗ്, എ​സ്ഡി​പി​ഐ നേ​താ​ക്ക​ളു​ടെ ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച
Thursday, March 14, 2019 10:11 PM IST
മ​ല​പ്പു​റം: മു​സ്ലിം ലീ​ഗ്, എ​സ്ഡി​പി​ഐ നേ​താ​ക്ക​ൾ ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നു റി​പ്പോ​ർ​ട്ട്. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ലെ ഒ​രു ഹോ​ട്ട​ലി​ൽ ഇ​രു വി​ഭാ​ഗ​ത്തി​ന്‍റെ​യും നേ​താ​ക്ക​ൾ എ​ത്തു​ന്ന ചി​ത്രം ചാ​ന​ലു​ക​ൾ പു​റ​ത്തു​വി​ട്ടു.

ലീ​ഗ് നേ​താ​ക്ക​ളും ലോ​ക്സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കു​ന്ന പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളു​മാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നി​വ​രാ​ണ് ച​ർ​ച്ച​യ്ക്കെ​ത്തി​യ​ത്. എ​സ്ഡി​പി​ഐ​ക്കാ​യി ന​സ​റു​ദ്ദീ​ൻ എ​ള​മ​രം, അ​ബ്ദു​ൾ മ​ജീ​ദ് ഫൈ​സി എ​ന്നി​വ​ർ കൂ​ടി​ക്കാ​ഴ്ച​യ്ക്കെ​ത്തി.

എ​ന്നാ​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ നി​ഷേ​ധി​ച്ചു. ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ച​ർ​ച്ച ന​ട​ത്തേ​ണ്ട കാ​ര്യം ലീ​ഗി​നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.