കാ​ഷ്മീ​രി​ൽ ആ​ദാ​യനി​കു​തി വ​കു​പ്പി​ന്‍റെ വ്യാ​പ​ക റെ​യ്ഡ്
Thursday, March 14, 2019 7:38 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ വ്യാ​പ​ക റെ​യ്ഡ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​ദാ​യ​നി​കു​തി വ​കു​പ്പാ​ണ് ജ​മ്മു​വി​ലും ശ്രീ​ന​ഗ​റി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 30 സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഹോ​ട്ട​ൽ, വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ​സ​തി​ക​ൾ എ​ന്നി​വി​ട​ങ്ങളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. അ​ത്യാ​ധു​നി​ക ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന നടത്തിയത്. ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണ​വും മ​റ്റും പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.