റി​സേ​ർ​ച്ച​ർ ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡ് ഡോ. ​സോ​ണി സി. ​ജോ​ർ​ജി​ന്
Wednesday, February 20, 2019 11:13 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കേ​ര​ള ടെ​ക്നോ​ള​ജി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ (കെ​ടി​യു) റി​സേ​ർ​ച്ച​ർ ഓ​ഫ് ദി ​ഇ​യ​ർ-2018 അ​വാ​ർ​ഡ് കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് റി​സേ​ർ​ച്ച് വി​ഭാ​ഗം ഡീ​നും സെ​ന്‍റ​ർ ഫോ​ർ നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​സോ​ണി സി. ​ജോ​ർ​ജി​ന്. തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ത്തി​യ ത്രി​ദി​ന കെ​ടി​യു ടെ​ക്ഫെ​സ്റ്റ് സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള​ള 164 എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​രി​ൽ​നി​ന്ന് അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചാ​ണ് ഈ ​സെ​ല​ക്ഷ​ൻ ന​ട​ത്തി​യ​ത്. സ്വ​ർ​ണ​മെ​ഡ​ൽ, പ്ര​ശം​സാ​പ​ത്രം, 25000 രൂ​പ​യു​ടെ കാ​ഷ്പ്രൈ​സ് എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. കൂ​ടാ​തെ, 15 ല​ക്ഷം രൂ​പ​യു​ടെ റി​സേ​ർ​ച്ച് ഗ്രാ​ന്‍റും ല​ഭി​ക്കും.

ഫെ​ലോ ഓ​ഫ് റോ​യ​ൽ സൊ​സൈ​റ്റി ഓ​ഫ് കെ​മി​സ്ട്രി ല​ണ്ട​ൻ, ഇ​ന്ത്യ​ൻ സ​യ​ൻ​സ് കോ​ണ്‍​ഗ്ര​സ് അ​സോ​സി​യേ​ഷ​ന്‍റെ യം​ഗ് സ​യ​ന്‍റി​സ്റ്റ് അ​വാ​ർ​ഡ്, കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ ഫാ​സ്റ്റ് ട്രാ​ക്ക് അ​വാ​ർ​ഡ് ഫോ​ർ യം​ഗ് റി​സേ​ർ​ച്ച​ഴ്സ് എ​ന്നീ ബ​ഹു​മ​തി​ക​ളും ഡോ. ​സോ​ണി സി. ​ജോ​ർ​ജി​ന് മു​ന്പ് ല​ഭി​ച്ചി​ട്ടു​ണ്ട്.

മാ​ന്നാ​നം കെ.​ഇ. കോ​ള​ജി​ൽ​നി​ന്ന് കെ​മി​സ്ട്രി​യി​ൽ ബി​രു​ദ​വും എം​ജി യൂ​ണി​വേ​ഴ്സി​റ്റി സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സി​ൽ​നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഡോ​ക്ട​റേ​റ്റും നേ​ടി​യ ശേ​ഷം ഫ്രാ​ൻ​സി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ബെ​ള​യ്സ് പാ​സ്ക​ൽ, ദ​ക്ഷി​ണ കൊ​റി​യ​യി​ലെ ഇ​ൻ​ഹാ യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് പോ​സ്റ്റ് ഡോ​ക്ട​റ​ൽ ഫെ​ലോ​ഷി​പ്പ് എ​ന്നി​വ ക​ര​സ്ഥ​മാ​ക്കി​യ ഡോ. ​സോ​ണി കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് സ്ഥാ​പി​ത​മാ​യ 2001ൽ ​ത​ന്നെ അ​ധ്യാ​പ​ക​നാ​യി ചേ​ർ​ന്നു.

ബേ​സി​ക് സ​യ​ൻ​സ് വി​ഭാ​ഗം ത​ല​വ​ൻ, പ​രീ​ക്ഷാ​വി​ഭാ​ഗം മേ​ധാ​വി, സ്റ്റു​ഡ​ൻ​സ് കൗ​ണ്‍​സി​ൽ സ്റ്റാ​ഫ് അ​ഡ്വൈ​സ​ർ, സ്റ്റു​ഡ​ന്‍റ് വെ​ൽ​ഫെ​യ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​ധ്യ​ക്ഷ​ൻ എ​ന്നീ ചു​മ​ത​ല​ക​ളും വ​ഹി​ച്ച ശേ​ഷ​മാ​ണ് റി​സേ​ർ​ച്ച് വി​ഭാ​ഗം ഡീ​ൻ എ​ന്ന സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞ​ടു​ക്ക​പ്പ​ട്ട​ത്.

കോ​ട്ട​യം പാ​റ​ന്പു​ഴ ചാ​ത്തു​കു​ളം പ​രേ​ത​നാ​യ ഒ.​വി. വ​റു​ഗീ​സി​ന്‍റെ​യും മേ​രി വ​റു​ഗീ​സി​ന്‍റെ​യും മ​ക​നാ​ണ്. മ​ണി​മ​ല ക​രി​ക്കാ​ട്ടൂ​ർ സി​സി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക ബെ​റ്റ്സി എ​ൻ. തോ​മ​സാ​ണ് ഭാ​ര്യ. കോ​ട്ട​യം ലൂ​ർ​ദ് പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ജ​സ്റ്റി​ൻ ജോ​ർ​ജ് സോ​ണി, ജോ​ഹാ​ൻ തോ​മ​സ് സോ​ണി എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.