പെ​രി​യ ഇ​ര​ട്ട​ക്കൊ​ല: കൊ​ല​യാ​ളി​സം​ഘം എ​ത്തി​യ ജീ​പ്പി​ന്‍റെ ഉ​ട​മ അ​റ​സ്റ്റി​ൽ
Wednesday, February 20, 2019 10:28 PM IST
കാ​സ​ർ​ഗോ​ഡ്: പെ​രി​യ ക​ല്യോ​ട്ട് ര​ണ്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രാ​ൾ​ക്കൂ​ടി അ​റ​സ്റ്റി​ലാ​യി. ക​ണ്ണൂ​ർ ആ​ല​ക്കോ​ട് സ്വ​ദേ​ശി സ​ജി ജോ​ർ​ജാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി.

നേ​ര​ത്തെ സി​പി​എം മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം പീ​താം​ബ​ര​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കൊ​ല​പാ​ത​കി​സം​ഘം എ​ത്തി​യ ജീ​പ്പി​ന്‍റെ ഉ​ട​മ​യാ​ണ് സ​ജി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.