10 ല​ക്ഷം ആ​ദി​വാ​സി​ക​ളെ വ​ന​ത്തി​ൽ​നി​ന്ന് ഒ​ഴി​പ്പി​ക്കാ​ൻ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ്
Wednesday, February 20, 2019 9:49 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ദി​വാ​സി​ക​ളെ വ​ന​ത്തി​ൽ​നി​ന്ന് ഒ​ഴി​പ്പി​ക്കാ​ൻ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ്. വ​ന​ത്തി​ൽ വീ​ടു​വ​ച്ചു താ​മ​സി​ക്കു​ന്ന​വ​രെ ഒ​ഴി​പ്പി​ക്കാ​നാ​ണ് നി​ർ​ദേ​ശം. ഇ​ത​നു​സ​രി​ച്ച് 16 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 10 ല​ക്ഷം ആ​ദി​വാ​സി​ക​ൾ​ക്കു കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ടും. മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ കൂ​ടി നി​യ​മം ന​ട​പ്പാ​ക്കി​യാ​ൽ ഒ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം വീ​ണ്ടും കു​ത്ത​നെ ഉ​യ​രും.

വ​നാ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റെ കാ​ലാ​വ​ധി ചോ​ദ്യം ചെ​യ്ത് ഒ​രു വൈ​ൽ​ഡ് ലൈ​ഫ് സം​ഘ​ട​ന സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. പ​ര​ന്പ​രാ​ഗ​ത ഭൂ​മി​യി​ൽ അ​വ​കാ​ശം ഉ​ന്ന​യി​ക്കു​ന്ന​വ​രെ വ​ന​ഭൂ​മി​യി​ൽ​നി​ന്ന് ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നും ഇ​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

കേ​സി​ന്‍റെ വാ​ദം ന​ട​ന്ന ഈ ​മാ​സം പ​തി​മൂ​ന്നി​ന് നി​യ​മ​ത്തെ ചോ​ദ്യം ചെ​യ്യാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​രെ നി​യോ​ഗി​ച്ചി​ല്ല. ഇ​തു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര, ന​വീ​ൻ സി​ൻ​ഹ, ഇ​ന്ദി​രാ ബാ​ന​ർ​ജി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. ജൂ​ലൈ 27-നു ​മു​ന്പ് ഉ​ത്ത​ര​വ് ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് വ​നാ​വ​കാ​ശ നി​യ​മം പാ​സാ​ക്കി​യ​ത്. ഈ ​നി​യ​മ​ത്തെ അ​ന്ന് പ്ര​തി​പ​ക്ഷ​മാ​യി​രു​ന്ന ബി​ജെ​പി എ​തി​ർ​ത്തി​രു​ന്നെ​ങ്കി​ലും ഇ​തി​നെ കോ​ട​തി​യി​ൽ പ്ര​തി​രോ​ധി​ക്കാ​ൻ നി​ല​വി​ലെ മോ​ദി സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.