"ചോ​റി​വി​ടെ കൂ​റ​വി​ടെ പ​രി​പാ​ടി വേ​ണ്ട’; മെ​ഹ​ബൂ​ബ മു​ഫ്തി​യോ​ടു കേ​ന്ദ്ര​മ​ന്ത്രി
Wednesday, February 20, 2019 6:52 PM IST
ന്യൂ​ഡ​ൽ​ഹി: ചോ​റി​വി​ടെ​യും കൂ​റ​വി​ടെ​യും എ​ന്ന പ​രി​പാ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു ജ​മ്മു കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി​യോ​ടു കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ്. പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഒ​ര​വ​സ​രം കൂ​ടി ന​ൽ​ക​ണ​മെ​ന്ന മെ​ഹ​ബൂ​ബ​യു​ടെ പ​രാ​മ​ർ​ശ​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി.

പാ​ക്കി​സ്ഥാ​ൻ പ്രേ​മം മെ​ഹ​ബൂ​ബ അ​വ​സാ​നി​പ്പി​ക്ക​ണം. മെ​ഹ​ബൂ​ബ ജീ​വി​ക്കു​ന്ന​ത് ഇ​ന്ത്യ​യി​ലാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ രാ​ജ്യ​ത്തോ​ടാ​വ​ണം കൂ​റു പു​ല​ർ​ത്തേ​ണ്ട​ത്. പാ​ലു​കൊ​ടു​ത്ത കൈ​ക്കു​ത​ന്നെ കൊ​ത്ത​രു​ത്- ഗി​രി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു.

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലെ പാ​ക് പ​ങ്കു ത​ള്ളി​യ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നെ പി​ന്തു​ണ​ച്ചു മെ​ഹ​ബൂ​ബ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​മ്രാ​ൻ ഖാ​ൻ പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ൽ പു​തി​യ ആ​ളാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് ഒ​ര​വ​സ​രം ന​ൽ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു മെ​ഹ​ബൂ​ബ​യു​ടെ ട്വീ​റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.