ഇ​ര​ട്ട​ക്കൊ​ല​യ്ക്ക് ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി
Wednesday, February 20, 2019 4:23 PM IST
കാ​സ​ര്‍​ഗോ​ഡ്: പെ​രി​യ ക​ല്യോ​ട്ടെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. വ​ടി​വാ​ളും മൂ​ന്ന് ഇ​രു​മ്പു ദ​ണ്ഡു​ക​ളു​മാ​ണ് തെ​ളി​വെ​ടു​പ്പി​നി​ടെ ക​ണ്ടെ​ത്തി​യ​ത്.

അ​റ​സ്റ്റി​ലാ​യ സി​പി​എം മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം പീ​താം​ബ​ര​ന്‍ ആ​യു​ധ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞു. പീ​താം​ബ​ര​നെ ക​ല്യോ​ട് എ​ത്തി​ച്ചാ​ണ് തെ​ളി​വെ​ടു​ത്ത​ത്.

തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം ഇയാളെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.