മ​ഹാ​രാ​ഷ്ട്ര​യി​ൽ ക​ണ്ട​യ്ന​ർ യാ​ർ​ഡി​ൽ തീ​പി​ടി​ത്തം
Sunday, February 17, 2019 2:12 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഉ​റാ​ൻ താ​ലു​ക​യി​ൽ ക​ണ്ട​യ്ന​ർ യാ​ർ​ഡി​ൽ തീ​പി​ടി​ത്തം. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്.

തീ​പി​ടി​ത്ത​ത്തി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​വും വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.