ചാ​ൾ​സ് രാ​ജ​കു​മാ​ര​ൻ ക്യൂ​ബ സ​ന്ദ​ർ​ശി​ക്കും
Saturday, February 16, 2019 11:55 PM IST
ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ ചാ​ൾ​സ് രാ​ജ​കു​മാ​ര​നും ഭാ​ര്യ കാ​മി​ല്ല​യും മാ​ർ​ച്ച് 24 മു​ത​ൽ 27 വ​രെ ക്യൂ​ബ സ​ന്ദ​ർ​ശി​ക്കും. ബ്രി​ട്ടീ​ഷ് രാ​ജ​കു​ടും​ബാം​ഗം ആ​ദ്യ​മാ​യാ​ണ് ക്യൂ​ബ​യി​ൽ എ​ത്തു​ന്ന​ത്.

ക്യൂ​ബ​യു​മാ​യു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് സ​ന്ദ​ർ​ശ​ന​മെ​ന്നു ബ്രി​ട്ടീ​ഷ് ​അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.