ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ അ​തി​വേ​ഗ ട്രെ​യി​ൻ ര​ണ്ടാം ദി​നം ത​ന്നെ പ​ണി​മു​ട​ക്കി
Saturday, February 16, 2019 9:58 AM IST
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ അ​തി​വേ​ഗ ട്രെ​യി​ൻ ഓ​ടി​ത്തു​ട​ങ്ങി​യ​തി​ന്‍റെ ര​ണ്ടാം ദി​നം ത​ന്നെ പ​ണി​മു​ട​ക്കി വ​ഴി​യി​ൽ കി​ട​ന്നു. വാ​രാ​ണ​സി​യി​ൽ​നി​ന്നും മ​ട​ങ്ങു​ക​യാ​യി​രു​ന്ന ട്രെ​യി​ൻ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ദേ​ശീ​യ ത​ല​സ്ഥാ​ന​ത്തി​നു 200 കി​ലോ മീ​റ്റ​ർ അ​ക​ലെ​യാ​ണ് ബ്രേ​ക്ക്ഡൗ​ണാ​യ​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ തു​ണ്ട്‌​ല ജം​ഗ്ഷ​ന്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ നി​ന്ന് 15 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​യി​രു​ന്നു സം​ഭ​വം.

ട്രെ​യി​ന്‍റെ അ​വ​സാ​ന കോ​ച്ചു​ക​ളി​ലെ ബ്രേ​ക്കി​ന് ത​കാ​ർ സം​ഭ​വി​ച്ച​താ​ണ് വ​ഴി​യി​ല്‍ കു​ടു​ങ്ങാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് ക​രു​തു​ന്നു. യാ​ത്ര​ക്കാ​രെ മ​റ്റ് ര​ണ്ട് ട്രെ​യി​നു​ക​ളി​ലാ​യാ​ണ് ഡ​ൽ​ഹി​യി​ലേ​ക്ക് അ​യ​ച്ച​ത്. മൂ​ന്നു മ​ണി​ക്കൂ​റി​നു ശേ​ഷം ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ട്രെ​യി​ൻ രാ​വി​ലെ 8.15 ഓ​ടെ യാ​ത്ര പു​ന​രാ​രം​ഭി​ച്ചു.

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ ന​ടു​ക്കം വി​ട്ടു​മാ​റു​ന്ന​തി​നു മു​മ്പാ​ണ് വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് 9.45 മ​ണി​ക്കൂ​ർ​കൊ​ണ്ട് വാ​രാ​ണ​സി​യി​ൽ എ​ത്തും. സ്വീ​ക​ര​ണ​ച്ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന കാ​ൺ​പു​ർ, അ​ലാ​ബാ​ദ് സ്റ്റേ​ഷ​നു​ക​ളി​ൽ മൊ​ത്തം 40 മി​നി​റ്റ് സ്റ്റോ​പ്പു​ണ്ട്. ചെ​ന്നൈ​യി​ലെ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി 18 മാ​സം കൊ​ണ്ടാ​ണ് അ​തി​വേ​ഗ ട്രെ​യി​ൻ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച​ത്.

മ​ണി​ക്കൂ​റി​ൽ 160 കി​ലോ​മീ​റ്റ​റാ​ണ് ട്രെ​യി​നി​ന്‍റെ പ​ര​മാ​വ​ധി വേ​ഗം. ഞാ​യ​റാ​ഴ്ച മു​ത​ൽ സ​ർ​വീ​സ് പൂ​ർ​ണ​തോ​തി​ൽ ആ​രം​ഭി​ക്കും. ആ​ഴ്ച​യി​ൽ അ​ഞ്ചു ദി​വ​സ മാ​ണ് സ​ർ​വീ​സ്. ര​ണ്ട് എ​ക്‌​സി​ക്യൂ​ട്ടി​വ് ക്ലാ​സ് ഉ​ള്‍​പ്പെ​ടെ 16 എ​സി കോ​ച്ചു​ക​ളാ​ണ് ഉ​ള്ള​ത്. 1,128 പേ​ർ​ക്കാ​ണ് സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.