സ്വർണ വില കൂടി
Monday, January 21, 2019 11:49 AM IST
കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് വർധിച്ചത്. ശനിയാഴ്ച ആഭ്യന്തര വിപണിയിൽ പവന് 160 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

24,160 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വർധിച്ച് 3,020 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.