പേ​ടി​ച്ചി​ട്ടൊ​ന്നു​മ​ല്ല....​ഇ​താ ഇ​വി​ടെ​വ​രെ...​റി​സോ​ർ​ട്ടി​ലേ​ക്ക് മാ​റ്റി​യ​തി​നെ ന്യാ​യീ​ക​രി​ച്ച് കോ​ൺ​ഗ്ര​സ് എംഎ​ൽ​എ
Friday, January 18, 2019 9:58 PM IST
ബം​ഗ​ളൂ​രു: പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​നു പി​ന്നാ​ലെ എം​എ​ൽ​എ​മാ​രെ റി​സോ​ർ​ട്ടി​ലേ​ക്ക് മാ​റ്റി​യ കോ​ൺ​ഗ്ര​സ് ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ച് സൗ​മ്യ റെ​ഡ്ഡി എം​എ​ൽ​എ. ആ​രും എ​ങ്ങോ​ട്ടും ര​ഹ​സ്യ​മാ​യ​ല്ല പോ​കു​ന്ന​ത്. ഞ​ങ്ങ​ൾ എ​ല്ലാ​വ​രും ഈ​ഗി​ൾ​ട​ൺ റി​സോ​ർ​ട്ടി​ലു​ണ്ടാ​കും. മ​റി​ച്ചു​ള്ള പ്ര​ച​ര​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്-​അ​വ​ർ പ​റ​ഞ്ഞു.

പാ​ർ​ട്ടി​ക്ക് ക​രു​ത്ത് തെ​ളി​യി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യാ​ണ് ഇ​തി​നെ കാ​ണു​ന്ന​ത്. ഒ​പ്പം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളും ഈ ​ര​ണ്ട് ദി​വ​സം റി​സോ​ർ​ട്ടി​ൽ ചേ​രു​ന്ന യോ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​മെ​ന്നും സൗ​മ് റെ​ഡ്ഡി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.