ഒ​രു മു​ൻ​ക​രു​ത​ൽ അ​ത്രേ​യു​ള്ളു...​കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രെ റി​സോ​ർ​ട്ടി​ലേ​ക്ക് മാ​റ്റി
Friday, January 18, 2019 8:04 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യം വീ​ണ്ടും ക​ല​ങ്ങി​മ​റി​യു​ന്ന​തി​നി​ടെ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രെ റി​സോ​ർ​ട്ടി​ലേ​ക്ക് മാ​റ്റി. ബം​ഗ​ളൂ​രു-​മൈ​സൂ​രു റോ​ഡി​ലെ ബി​ഡ​ദി​യി​ലു​ള്ള റി​സോ​ർ​ട്ടി​ലേ​ക്കാ​ണ് എം​എ​ൽ​എ​മാ​രെ മാ​റ്റി​യ​തെ​ന്നാ​ണ് വി​വ​രം. ഈ​ഗ​ൾ​ട​ൺ റി​സോ​ർ​ട്ടി​ലേ​ക്കാ​ണ് ഇ​വ​രെ മാ​റ്റി​യ​തെ​ന്നാ​ണ് വി​വ​രം. ര​ണ്ടു ദി​വ​സ​ത്തേ​ക്കാ​ണ് എം​എ​ൽ​എ​മാ​രെ റി​സോ​ർ​ട്ടി​ൽ പാ​ർ​പ്പി​ക്കു​ക​യെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.

നേ​ര​ത്തെ, ഇ​ന്ന് ചേ​ർ​ന്ന കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ നാ​ല് എം​എ​ൽ​എ​മാ​ർ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. ഉ​മേ​ഷ് ജാ​ദ​വ്, ര​മേ​ശ് ജാ​ർ​കി​ഹോ​ളി, മ​ഹേ​ഷ് കു​മ​ത​ല്ലി, ബി. ​നാ​ഗേ​ന്ദ്ര എ​ന്നി​വ​രാ​ണ് യോ​ഗ​ത്തി​ന് എ​ത്താ​തി​രു​ന്ന​ത്. ഇ​തി​ൽ ബി. ​നാ​ഗേ​ന്ദ്ര​യും ഉ​മേ​ഷ് യാ​ദ​വും യോ​ഗ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ന്ന​തി​ന്‍റെ കാ​ര​ണം ബോ​ധി​പ്പി​ച്ചി​രു​ന്നു.

ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​കേ​ണ്ട​തി​നാ​ലാ​ണ് താ​ൻ യോ​ഗ​ത്തി​നെ​ത്താ​ത്ത​ത് എ​ന്നാ​ണ് നാ​ഗേ​ന്ദ്ര നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മും​ബൈ​യി​ൽ ആ​യ​തി​നാ​ലാ​ണ് താ​ൻ യോ​ഗ​ത്തി​നെ​ത്താ​ത്ത​തെ​ന്നാ​യി​രു​ന്നു ഉ​മേ​ഷ് യാ​ദ​വി​ന്‍റെ വി​ശ​ദീ​ക​ര​ണം.



എ​ന്നാ​ൽ, ര​മേ​ശ് ജാ​ർ​കി​ഹോ​ളി, മ​ഹേ​ഷ് കു​മ​ത​ല്ലി എ​ന്നി​വ​ർ എ​ത്താ​തി​ന് കാ​ര​ണം അ​റി​യി​ച്ചി​രു​ന്നി​ല്ല. യോ​ഗ​ത്തി​നു പി​ന്നാ​ലെ ഇ​രു​വ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അ​റി​യി​ച്ചി​രു​ന്നു. കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നാ​ണ് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

ഇ​രു​വ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി ഇ​രു​വ​ർ​ക്കും കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് എം​എ​ൽ​എ​മാ​രെ റി​സോ​ർ​ട്ടി​ലേ​ക്ക് മാ​റ്റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.