വി​ജ​യി​പ്പി​ക്കാ​ൻ വി​ൻ​ഗാ​ഡെ; ബ്ലാ​സ്റ്റേ​ഴ്സി​ന് പു​തി​യ കോ​ച്ച്
Friday, January 18, 2019 6:29 PM IST
കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് പു​തി​യ പ​രി​ശീ​ല​ക​നെ നി​യ​മി​ച്ചു. പോ​ർ​ച്ചു​ഗ​ൽ കോ​ച്ച് നെ​ലോ വി​ൻ​ഗാ​ഡെ​യാ​ണ് പു​തി​യ കോ​ച്ച്. ഡേ​വി​ഡ് ജെ​യിം​സി​ന് പ​ക​ര​ക്കാ​നാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന വി​ൻ​ഗാ​ഡെ​യു​ടെ കാ​ലാ​വ​ധി എ​ത്ര​നാ​ളാ​ണെ​ന്ന് ടീം ​അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​ന്‍റെ കോ​ച്ചാ​യും വി​ൻ​ഗാ​ഡ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.