ഡാ​ൻ​സ് ബാ​റു​ക​ൾ നി​രോ​ധി​ക്കാ​ൻ ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​രു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ
Friday, January 18, 2019 4:16 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഡാ​ൻ​സ് ബാ​റു​ക​ൾ നി​രോ​ധി​ക്കാ​ൻ ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​രു​മെ​ന്ന് ധ​ന​മ​ന്ത്രി സു​ധീ​ർ മു​ഗ​ന്തിവാ​ർ. ഡാ​ൻ​സ് ബാ​റു​ക​ൾ​ക്ക് ഉ​പാ​ധി​ക​ളോ​ടെ സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ നീ​ക്കം.

നീ​തി​ന്യാ​യ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച​ക​ൾ ന​ട​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഡാ​ൻ​സ് ബാ​റു​ക​ളി​ൻ​മേ​ൽ സ​ർ​ക്കാ​ർ ചു​മ​ത്തി​യ ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ൾ സു​പ്രീം​കോ​ട​തി ദു​ർ​ബ​ല​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.