ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍: നി​ല​വി​ലെ ജേ​താ​വി​നെ വീ​ഴ്ത്തി ഷ​റ​പ്പോ​വ
Friday, January 18, 2019 4:07 PM IST
മെ​ൽ​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ നി​ല​വി​ലെ ജേ​താ​വ് ക​രോ​ളി​ൻ വോ​സ്നി​യാ​ക്കി പു​റ​ത്ത്. അ​ഞ്ചു​ത​വ​ണ ഗ്രാ​ൻ​സ്ളാം ജേ​താ​വ് മ​രി​യ ഷ​റ​പ്പോ​വ​യോ​ട് ഒ​ന്നി​നെ​തി​രേ ര​ണ്ടു സെ​റ്റു​ക​ൾ​ക്കാ​ണ് വോ​സ്നി​യാ​ക്കി തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. സ്കോ​ർ: 6-4, 4-6, 6-3.

2017-ൽ ​വി​ല​ക്കി​നു​ശേ​ഷം കോ​ർ​ട്ടി​ലേ​ക്കു തി​രി​ച്ചു​വ​ന്ന ഷ​റ​പ്പോ​വ​യു​ടെ വ​ൻ വി​ജ​യ​മാ​ണി​ത്. ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ 30-ാം സീ​ഡാ​ണ് ഷ​റ​പ്പോ​വ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.