സ്വർണ വിലയിൽ മാറ്റമില്ല
Friday, January 18, 2019 11:50 AM IST
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. വ്യാഴാഴ്ച പവന് 80 രൂപയുടെ വർധന ആഭ്യന്തര വിപണിയിൽ രേഖപ്പെടുത്തിയിരുന്നു.

പവന് 24,200 രൂപയിലും ഗ്രാമിന് 3,025 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജനുവരി മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.