നിലന്പൂരിൽ ര​ണ്ട​ര കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി
Friday, January 18, 2019 10:35 AM IST
നി​ല​ന്പൂ​ർ: ദു​ബാ​യി​ൽ​നി​ന്നും ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്തി​യ ര​ണ്ട​ര കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി. പോ​ലീ​സാ​ണ് നി​ല​ന്പൂ​രി​ൽ​നി​ന്ന് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

സ്വ​ർ​ണം ക​ട​ത്തി​യ പ​ട്ടാ​ന്പി സ്വ​ദേ​ശി വി​നീ​ഷി​നെ​യും സ്വ​ർ​ണം വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി മു​ജീ​ബ് റ​ഹ്മാ​നെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

സ്പീ​ക്ക​റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം. വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​രി​ശോ​ധ​ന​യി​ൽ സ്വ​ർ​ണം ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.