കാ​ഷ്മീ​രി​ൽ പോ​ലീ​സി​നു​നേ​രെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്
Friday, January 18, 2019 10:08 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ പോ​ലീ​സി​നു​നേ​രെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം. ഭീ​ക​ര​ർ ന​ട​ത്തി​യ ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.