ഓ​സീ​സ് മ​ണ്ണി​ൽ സ​ച്ചി​നൊ​പ്പം മ​റ്റൊ​രു നേ​ട്ട​ത്തി​ന​രി​കെ ധോ​ണി
Friday, January 18, 2019 6:32 AM IST
സി​ഡ്നി: ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ സ​ച്ചി​ൻ, കോ​ഹ്ലി, രോ​ഹി​ത് എ​ന്നി​വ​ർ​ക്കൊ​പ്പം മ​റ്റൊ​രു നേ​ട്ട​ത്തി​ന​രി​കെ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ൻ നാ​യ​ക​ൻ എം.​എ​സ്.​ധോ​ണി.

ഓ​സ്ട്രേ​ലി​യി​ൽ 1000 ഏ​ക​ദി​ന റ​ണ്‍​സ് എ​ന്ന നേ​ട്ട​ത്തി​ന​രി​കെ​യാ​ണ് ധോ​ണി. 34 റ​ണ്‍​സ് കൂ​ടി മാ​ത്ര​മാ​ണ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കാ​ൻ ധോ​ണി​ക്ക് ആ​വ​ശ്യം. മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ത് ക​ണ്ടെ​ത്താ​നാ​യാ​ൽ സ​ച്ചി​ൻ, തെ​ണ്ടു​ൽ​ക്ക​ർ, വി​രാ​ട് കോ​ഹ്ലി, രോ​ഹി​ത് ശ​ർ​മ എ​ന്നി​വ​ർ​ക്കൊ​പ്പം ധോ​ണി​യു​ടെ പേ​രും കു​റി​ക്ക​പ്പെ​ടും.

ആ​ദ്യ മ​ത്സ​ര​ത്തി​ലെ ഒ​ച്ചി​ഴ​യും പ്ര​ക​ട​ന​ത്തി​നു ര​ണ്ടാം മ​ത്സ​ര​ത്തി​ലെ പ്ര​ക​ട​നം​കൊ​ണ്ട് മ​റു​പ​ടി ന​ൽ​കാ​ൻ ധോ​ണി​ക്കു ക​ഴി​ഞ്ഞി​രു​ന്നു. പ​ര​ന്പ​ര ജേ​താ​ക്ക​ളെ നി​ർ​ണ​യി​ക്കു​ന്ന മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ധോ​ണി 1000 റ​ണ്‍​സ് നേ​ട്ടം ക​ര​സ്ഥ​മാ​ക്കു​മെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.