കോ​ള​ജി​ൽ അ​തി​ഥി​യാ​യി എ​ത്തി​യ ന​ട​നെ പ്രി​ൻ​സി​പ്പ​ൽ സ്റ്റേ​ജി​ൽ​നി​ന്ന് ഇ​റ​ക്കി വി​ട്ടു
Friday, January 18, 2019 5:04 AM IST
മ​ല​പ്പു​റം: കോ​ള​ജ് ഡേ ​ആ​ഘോ​ഷ​ത്തി​ൽ അ​തി​ഥി​യാ​യി എ​ത്തി​യ യു​വ​ന​ട​നെ പ്രി​ൻ​സി​പ്പ​ൽ സ്റ്റേ​ജി​ൽ​നി​ന്ന് ഇ​റ​ക്കി വി​ട്ടു. ന​ട​നും അ​വ​താ​ര​ക​നു​മാ​യ ഡെ​യ്ൻ ഡേ​വീ​സി​നാ​ണ് വ​ലി​യ​പ​റ​ന്പ് ബ്ലോ​സം ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ൽ​നി​ന്ന് ദു​ര​നു​ഭ​വം നേ​രി​ടേ​ണ്ടി വ​ന്ന​ത്.

ഡ്ര​സ് കോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പ്രി​ൻ​സി​പ്പ​ലും കു​ട്ടി​ക​ളും ത​മ്മി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടാ​യി​രു​ന്നു. കോ​ള​ജ് പ​രി​പാ​ടി​ക​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ൽ വ​സ്ത്രം ധ​രി​ക്കാ​റു​ണ്ട്. ഇ​ത് പ്രി​ൻ​സി​പ്പ​ൽ വി​ല​ക്കി. എ​ന്നാ​ൽ കു​ട്ടി​ക​ൾ ഈ ​നി​ർ​ദേ​ശം അ​നു​സ​രി​ച്ചി​ല്ല.

കോ​ള​ജി​ൽ എ​ത്തി​യ ന​ട​നെ, പ്രി​ൻ​സി​പ്പ​ലി​ന്‍റെ വാ​ക്ക് മ​റി​ക​ട​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ വേ​ദി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും, വേ​ദി​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​കാ​ൻ ന​ട​നോ​ട് പ്രി​ൻ​സി​പ്പ​ൽ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്ത​തോ​ടെ ന​ട​ൻ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു മ​ട​ങ്ങി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.