ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ: ബു​ച്ചാ​ർ​ഡി​നെ വീ​ഴ്ത്തി സെ​റീ​ന മൂ​ന്നാം റൗ​ണ്ടി​ൽ
Thursday, January 17, 2019 11:26 PM IST
മെ​ൽ​ബ​ൺ: റി​ക്കാ​ർ​ഡ് ഗ്രാ​ൻ​ഡ് സ്ലാം ​പ്ര​തീ​ക്ഷ​ക​ളു​മാ​യി കു​തി​ക്കു​ന്ന അ​മേ​രി​ക്ക​യു​ടെ വെ​റ്റ​റ​ൻ ഹീ​റോ സെ​റീ​ന വി​ല്യം​സി​നു ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ര​ണ്ടാം റൗ​ണ്ടി​ലും അ​നാ​യാ​സ ജ​യം. കാ​ന​ഡ​യു​ടെ യൂ​ജി​ൻ ബു​ച്ചാ​ർ​ഡി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് സെ​റീ​ന അ​നാ​യാ​സം മ​റി​ക​ട​ന്നു. സ്കോ​ർ: 6-2, 6-2.

മ​ത്സ​ര​ത്തി​ൽ 22 വി​ന്നേ​ഴ്സ് പാ​യി​ച്ച സെ​റീ​ന ത​ന്നെ​യാ​ണ് ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ​ത്. മൂ​ന്നാം റൗ​ണ്ടി​ൽ യു​ക്രൈ​നി​ന്‍റെ ഡ‍​യാ​ന യാ​സ്ത്രെ​സ്ക​യാ​ണ് സെ​റീ​ന​യു​ടെ എ​തി​രാ​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.